Share this Article
Flipkart ads
നടൻ മുകേഷിനെതിരായ പരാതിയിൽ നിന്ന് പിന്മാറാനൊരുങ്ങി നടി
Actress Set to Withdraw Case Against Actor Mukesh

മുകേഷ് എംഎൽഎ അടക്കമുള്ള നടന്‍മാര്‍ക്ക് എതിരായ പീഡനപരാതിയില്‍ നിന്നും പിന്‍മാറുന്നുവെന്ന്  ആലുവയിലെ നടി. കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ഉടന്‍ ഇമെയില്‍ അയക്കുമെന്നും നടി പറഞ്ഞു. സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിച്ച പിന്തുണ ലഭിച്ചില്ലെന്ന് നടി ആരോപിച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories