Share this Article
ഓണച്ചെലവുകള്‍ക്കായി കേരളം ഇന്ന് 1500 കോടി കടമെടുക്കും
balagopal

ഓണച്ചെലവുകള്‍ക്കായി കേരളം ഇന്ന് 1500 കോടി കടമെടുക്കും. വായ്പ 21 വര്‍ഷത്തെ കാലാവധിയിലാണ് വായ്പ എടുക്കുന്നത്. 5000 കോടി ആവശ്യപ്പെട്ടെങ്കിലും 4200 കോടി കടമെടുക്കാനാണ് കഴിഞ്ഞ ദിവസം  കേന്ദ്രം അനുവാദം നല്‍കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories