Share this Article
ചൈനയില്‍ ഭൂചലനത്തില്‍ 111 മരണം; ഇരുനൂറിലേറെ പേര്‍ക്ക് പരിക്ക്
China Earthquake

ചൈനയിലെ ഗാന്‍സു-ചിങ്ഹായി അതിര്‍ത്തി മേഖലയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ 111 പേര്‍ മരണം. ഇരുന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. 


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories