Share this Article
ഏഴര വർഷത്തിന് ശേഷം പള്‍സര്‍ സുനി ഇന്ന് ജാമ്യത്തിലിറങ്ങും
Pulsar Suni

നടിയെ അക്രമിച്ച കേസിലെ പ്രധാന പ്രതി പൾസർ സുനി ഇന്ന് ജാമ്യത്തിലിറങ്ങിയേക്കും. ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനി പുറത്തിറങ്ങുന്നത്. സുപ്രീം കോടതി ജാമ്യം അനുവദിക്കാൻ നിർദ്ദേശിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് പൾസർ സുനിയ്ക്ക് ജാമ്യം ലഭിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories