Share this Article
image
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്‌; പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും
Hema Committee

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ  രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.  റിപ്പോർട്ടിലെ സാക്ഷി മൊഴികളുടെ പകർപ്പ് അന്വേഷണസംഘം ഇന്ന് ക്രൈംബ്രാഞ്ച് തലവന് കൈമാറും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories