Share this Article
ലെബനനില്‍ കരയുദ്ധം തുടങ്ങി ഇസ്രായേല്‍;നേരിടാന്‍ തയ്യാറെന്ന് ഹിസ്ബുല്ല
Israel has started a ground war in Lebanon

ലബനനില്‍ കരയുദ്ധം തുടങ്ങി ഇസ്രായേല്‍. ഹിസ്ബുള്ള കേന്ദ്രങ്ങള്‍ മാത്രം ലക്ഷ്യമിട്ട് പരിമിത കരയാക്രമണം എന്ന് സൈന്യം.നേരിടാന്‍ തയ്യാറെനും പോരാട്ടം നീളുമെന്നും ഹിസ്ബുള്ള നേതൃത്വം അറിയിച്ചു 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories