Share this Article
മന്ത്രിസ്ഥാനം മാറുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ചര്‍ച്ച നടന്നിട്ടില്ല;എ.കെ ശശീന്ദ്രന്‍
AK Saseendran

മന്ത്രിസ്ഥാനം മാറുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. രാജിയെ കുറിച്ച് പാര്‍ട്ടി ചിന്തിച്ചിട്ട് പോലുമില്ല.രണ്ടര വര്‍ഷത്തിന് ശേഷം മാറിക്കൊടുക്കണമെന്ന കരാറില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories