ചോദ്യപേപ്പർ ചോർച്ചയിൽ എം എസ് സൊല്യൂഷൻ സി ഇ ഒ ശുഹൈബിന്റെ മുൻകൂർ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും. കോഴിക്കോട് ജില്ലാ കോടതിയാണ് കേസ് പരിഗണിക്കുക.
ക്ഷേമപെൻഷൻ തട്ടിപ്പ്; 373 പേർ അനധികൃതമായി ക്ഷേമപെൻഷൻ വാങ്ങി
അനധികൃതമായി ക്ഷേമപെൻഷൻ കൈപ്പറ്റിയ ആരോഗ്യ വിഭാഗം ജീവനക്കാരുടെ പട്ടിക പുറത്ത്. 373 ജീവനക്കാരുടെ പട്ടികയാണ് പുറത്തുവന്നത്. ഇവരിൽ നിന്നും 18% പലിശ സഹിതം പണം തിരിച്ചു പിടിക്കാനും ഉത്തരവ്.