Share this Article
Union Budget
പട്ടികജാതി വകുപ്പ് പിണറായി വിജയന്‍ തട്ടിത്തെറിപ്പിച്ചു; മാത്യു കുഴല്‍നാടന്‍
Mathew Kuzhalnadan

പട്ടികജാതി വകുപ്പ് പിണറായി വിജയന്‍ തട്ടിത്തെറിപ്പിച്ചെന്ന് മാത്യു കുഴല്‍നാടന്‍ എംഎൽഎ. പട്ടികജാതി വിഭാഗങ്ങള്‍ക്ക് പ്രാധാന്യം നഷ്ടപ്പെട്ട കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയാണ് പിണറായി വിജയന്റേതെന്നും വിമർശനം.

കെ രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനത്ത് നിന്നും മാറിയതോടുകൂടി ചരിത്രത്തില്‍ ആദ്യമായി പട്ടികജാതി വിഭാഗങ്ങള്‍ക്ക് കേരളത്തില്‍ രാഷ്ട്രീയ അധികാരം ഇല്ലാതെയായി. ഈ വിഷയവും ചേലക്കരയില്‍ ചര്‍ച്ചയാകും എന്നതില്‍ തര്‍ക്കമില്ലെന്നും കുഴല്‍നാടന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories