Share this Article
മാസപ്പടി കേസ്‌; സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് അന്തിമവാദം
masappadi Case

വീണ വിജയന്റെ എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിലെ എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് അന്തിമവാദം കേള്‍ക്കും.

അന്വേഷണം അവസാന ഘട്ടത്തിലാണെന്ന് ഹര്‍ജിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച എസ്എഫ്‌ഐഒ അറിയിച്ചിരുന്നു. എസ്എഫ്‌ഐഒ രണ്ടാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും. കേസെടുക്കണോ എന്ന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുമെന്നും സത്യവാങ്മൂലത്തില്‍.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories