Share this Article
image
നരേന്ദ്രമോദി റഷ്യയിലേക്ക്
Narendra Modi to Russia

പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലേക്ക്. പതിനാറാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി രണ്ടു ദിവസത്തേക്കാണ് റഷ്യയിലെത്തുന്നത്. റഷ്യന്‍ പ്രസിഡന്റ് പുതിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങും പങ്കെടുക്കുന്നുണ്ട്. ചൈനീസ് പ്രസിഡന്റുമായി മോദി കൂടിക്കാഴ്ച നടത്തുമോ എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. മോദിയും ഇറാനിയന്‍ പ്രധാനമന്ത്രി മസൂദ് പെസഷ്‌കിയനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories