Share this Article
Union Budget
പിണറായി സര്‍ക്കാരിനെതിരെ ഇപി ജയരാജന്‍; പാര്‍ട്ടിയും സര്‍ക്കാരും തെറ്റുകള്‍ തിരുത്തണം
EP Jayarajan book

വോട്ടുദിനത്തില്‍ രണ്ടാം പിണറായി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഇപി ജയരാജന്‍. കട്ടന്‍ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം എന്ന ആത്മകഥയിലാണ് പരാമര്‍ശങ്ങള്‍. പാര്‍ട്ടിയും സര്‍ക്കാരും തെറ്റുകള്‍ തിരുത്തണമെന്ന് ഇപി ജയരാജന്‍.

പാലക്കാട് എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ത്ഥി പി.സരിനെതിരെയും ആത്മകഥയില്‍ പരാമര്‍ശം. വൈദേഹം റിസോര്‍ട്ട്, എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയതും പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ചയുമെല്ലാം ആത്മകഥയില്‍ ഉള്‍പ്പെടുന്നു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories