നടന് ഗോവിന്ദയ്ക്ക് അബദ്ധത്തില്‍ വെടിയേറ്റു. വീട്ടില്‍ വെച്ച് സ്വന്തം തോക്ക് പരിശോധിക്കുന്നതിനിടെയാണ് അബദ്ധത്തില്‍ വെടിയേറ്റത്. സംഭവത്തില്‍ കാലിന് പരിക്കേറ്റ ഗോവിന്ദയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.