ശബരിമലയില്‍ ദിലീപിന് വിഐപി പരിഗണന എങ്ങനെ കിട്ടിയെന്ന് ഹൈക്കോടതി. ദേവസ്വം ബോര്‍ഡിനോട് കോടതി വിശദീകരണം തേടി. ഇന്നലെ രാത്രിയാണ് ദിലീപിന് ക്യൂ തെറ്റിച്ച് ദര്‍ശനത്തിന് അവസരം നല്‍കിയത്.