Share this Article
Union Budget
ഡൊണാള്‍ഡ് ട്രംപിന് നേരായ വെടിവെപ്പ് ശ്രമം; റയന്‍ റൗത്തിനെ ഫ്‌ലോറിഡയിലെ കോടതിയില്‍ ഹാജരാക്കി
Donald Trump,Ryan Routh

മുന്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരായ വെടിവെപ്പ് ശ്രമത്തില്‍ ആക്രമണത്തിന് ശ്രമിച്ച റയന്‍ റൗത്തിനെ ഫ്ലോറിഡയിലെ കോടതിയില്‍ ഹാജരാക്കി.അനധികൃതമായി തോക്ക് കൈവശം വെച്ചതിന് ഇയാള്‍ക്കെതിരെ രണ്ട് ഫെഡറല്‍ കുറ്റങ്ങള്‍ ചുമത്തി.

ട്രംപിനെ വധിക്കുക എന്ന ഉദ്ധേശത്തോടെ പ്രതി ഗോള്‍ഫ് കോഴ്സിന് പുറത്ത് 12 മണുക്കൂര്‍ കാത്തിരുന്നുവെന്നാണ് വിവരം. അക്രമിയില്‍ മുന്നേ തന്നെ എ.കെ. 47 തോക്ക് ക്യാമറ രണ്ട് ബാഗുകള്‍ തുടങ്ങിയവയും പിടിച്ചെടുത്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories