Share this Article
ഇന്ത്യൻ റെയിൽവെയിൽ ജോലിവേണോ? എഴുത്ത് പരീക്ഷയില്ല, ശമ്പളം രണ്ട് ലക്ഷം രൂപ
വെബ് ടീം
posted on 10-10-2024
1 min read
IRCTC Hiring Without Written Test, Salary Up to ₹2 Lakh

ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC) എഴുത്തുപരീക്ഷ ഇല്ലാതെ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. അഭിമുഖം വഴിയാണ് നിയമനം. രണ്ട് ലക്ഷം രൂപ വരേയാണ് ശമ്പളം.

പ്രധാന വിവരങ്ങൾ:

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: നവംബർ 6, 2024

പരമാവധി പ്രായപരിധി: 55 വയസ്സ്

തിരഞ്ഞെടുപ്പ് പ്രക്രിയ: അഭിമുഖം മുഖേന

പോസ്റ്റുകൾ:

അസിസ്റ്റന്റ് ജനറൽ മാനേജർ (AGM)

ഡെപ്യൂട്ടി ജനറൽ മാനേജർ (DGM)

ഡെപ്യൂട്ടി ജനറൽ മാനേജർ (ഫിനാൻസ്)

ശമ്പള ഘടന:

AGM/DGM: ₹15,600 - ₹39,100

DGM (ഫിനാൻസ്): ₹70,000 - ₹2,00,000

അപേക്ഷകർക്ക് ആവശ്യമായ രേഖകൾ സഹിതം ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് IRCTC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക

IRCTC is hiring without any written test, offering salaries up to ₹2 lakh. Candidates can apply online until November 6, 2024. Positions available include Assistant General Manager (AGM) and Deputy General Manager (DGM) in various departments. Selection will be based on interviews. Maximum age limit is 55 years. Direct link to check the official notification and apply for IRCTC jobs 2024.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories