Share this Article
വൃശ്ചിക പുലരിയില്‍ ശബരിമല സന്നിധാനത്ത് നട തുറന്നു
Latest news from Sabarimala

വൃശ്ചിക പുലരിയില്‍ ശബരിമല സന്നിധാനത്ത് നട   തുറന്നു. പുലര്‍ച്ചെ മൂന്നിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ പുതുതായി ചുമതലയേറ്റ മേല്‍ശാന്തി പിഎന്‍ മഹേഷ് നമ്പൂതിരിയാണ് നട തുറന്നത്. ഗണപതി ഹോമത്തോടെ നിത്യ പൂജയും നെയ്യഭിഷേകവും ആരംഭിച്ചു. ഇന്നലെ വൈകീട്ട് നട തുറന്നത് മുതല്‍ ആയിരകണക്കിന് അയ്യപ്പന്മാരാണ് ദര്‍ശനം നടത്തിയത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories