Share this Article
വയനാടിന് കൈത്താങ്ങുമായി കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷനും; ആദ്യ ധനസഹായ ഗഡുവായി സിഒഎ 10ലക്ഷം രൂപ നല്‍കി
വെബ് ടീം
posted on 01-08-2024
1 min read
COA CONTRIBUTE HELPING HAND  TO WAYANADU LANDSLIDE RELIEF

കൊച്ചി:സംസ്ഥാനത്തെ പിടിച്ചുലച്ച വയനാട് ദുരന്തത്തില്‍ ഇരകളായവരുടെ അതിജീവനത്തിനും രക്ഷാപ്രവര്‍ത്തനത്തിനും സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്ന് ധനസഹായം ലഭിക്കുന്നതിനിടെ വയനാടിന് കൈത്താങ്ങുമായി കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷനും.

ആദ്യ ധനസഹായ ഗഡുവായി സിഒഎ 10ലക്ഷം രൂപ നല്‍കി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories