Share this Article
പി.പി ദിവ്യയ്ക്ക് നിര്‍ണായകം; ജാമ്യ ഹര്‍ജിയില്‍ വാദം ഇന്ന്
pp divya

എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ കേസില്‍ പിപി ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ ഇന്ന് വാദം. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയാണ് വാദം കേള്‍ക്കുക. ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് നവീന്‍ ബാബുവിന്റെ കുടുംബം കക്ഷി ചേരും. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories