Share this Article
image
എല്‍ഡി ക്ലര്‍ക്ക് പരീക്ഷ; ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് PSC
psc office

ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് പിഎസ്‌സി. എല്‍ഡി ക്ലര്‍ക്ക് പരീക്ഷയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് പിഎസ്‌സി.ചോദ്യപേപ്പറും ഉത്തരസൂചികയും അപ്‌ലോഡ് ചെയതത് പരീക്ഷയ്ക്ക് ശേഷം . സമയമാറ്റത്തിന് പിന്നില്‍ ഗൂഗിളിലുണ്ടായ സാങ്കേതിക പിഴവെന്ന് വിശദീകരണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories