Share this Article
കല്ലടയാറ്റിൽ ചാടിയ യുവതി മുങ്ങി മരിച്ചു
വെബ് ടീം
posted on 07-08-2023
1 min read
women who jumped into kalladayar dies

പത്തനംതിട്ട: കല്ലടയാറ്റിൽ ചാടിയ യുവതി മുങ്ങി മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. യുവതിയെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories