Share this Article
Union Budget
സ്കൂൾ കായികമേള അലങ്കോലമാക്കിയ സംഭവം; സ്കൂളുകളോട് വിശദീകരണം തേടാൻ തീരുമാനം
 school sports fair

സംസ്ഥാന സ്കൂൾ കായികമേളയിലെ സമാപനച്ചടങ്ങുകൾ അലങ്കോലമാക്കിയതിന് സ്കൂളുകളോട് വിശദീകരണം തേടാൻ തീരുമാനം. തിരുനാവായ നാവാമുകുന്ദ, മാർ ബേസിൽ സ്കൂളുകളോടാണ് വിശദീകരണം തേടുന്നത്. പ്രശ്നങ്ങളെക്കുറിച്ച് മൂന്നംഗ ഉദ്യോഗസ്ഥ സമിതി അന്വേഷിക്കും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories