ജമ്മു കശ്മീരില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വടക്കന്‍ കശ്മീരിലെ സോപോറിലാണ് സംഭവം. ഒരാളെ വെടിവച്ചുകൊന്നശേഷം മറ്റേയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.