Share this Article
മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയുള്‍പ്പെടെ പന്ത്രണ്ട് പേര്‍ക്ക് നോട്ടീസ്
Twelve people, including the Chief Minister, have been given notices in the month-long controversy

മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയുള്‍പ്പെടെ പന്ത്രണ്ട് പേര്‍ക്ക് നോട്ടീസ്. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. വിജിലന്‍സ് കോടതി ഉത്തരവിനെതിരായ ഹര്‍ജിയില്‍ എതിര്‍കക്ഷികളെ കേള്‍ക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories