Share this Article
Union Budget
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.പി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു
Senior Congress leader KP Kunji kannan passed away

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.പി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. 75 വയസായിരുന്നു.

കാസര്‍ഗോഡ് ഉദുമ മുന്‍ എംഎല്‍എയും കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയുമാണ്.  വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. കാസര്‍ഗോഡ് ഡിസിസിയുടെ പ്രഥമപ്രസിഡന്റായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories