ചില സീരിയലുകള്‍ എന്‍ഡോസള്‍ഫാനേക്കാള്‍ വിഷലിപ്തം എന്ന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാറിന്റെ പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആത്മയും ഗണേഷ് കുമാറും. പരാമര്‍ശം പിന്‍വലിക്കണമെന്നും സീരിയല്‍ മേഖലക്കായി പ്രേകുമാര്‍ എന്ത് ചെയ്തുവെന്നാണ് കുറ്റപ്പെടുത്തല്‍. പ്രേം കുമാറിന്റെ പ്രസ്താവന കയ്യടിക്ക് വേണ്ടിയെന്ന് ആത്മ സംഘടന വ്യക്തമാക്കി. സീരിയലുകള്‍ക്ക് സെന്‍സറിങ്ങ് വേണമെന്നും പ്രേംകുമാര്‍ ആവശ്യപ്പട്ടിരുന്നു.