Share this Article
കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ CPIM നേതാക്കള്‍ക്ക് പങ്കെന്ന് DCC പ്രസിഡന്റ്‌ പ്രവീണ്‍കുമാര്‍
Praveen Kumar

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ക്ക് പങ്കെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍. പരാതിക്കാരന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടില്ല. കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കെ പ്രവീണ്‍കുമാര്‍ പറഞ്ഞു.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories