Share this Article
കോണ്‍ക്ലേവില്‍ നിന്ന് ആരോപണവിധേയരെ മാറ്റിനിര്‍ത്തുന്നത് പരിഗണിക്കും ;ഷാജി എന്‍ കരുണ്‍
Shaji N Karun


സിനിമ നയ രൂപീകരണ  കോണ്‍ക്ലേവില്‍ നിന്ന് ആരോപണവിധേയരെ മാറ്റിനിര്‍ത്തുന്നത് പരിഗണിക്കുമെന്ന് ഷാജി എന്‍ കരുണ്‍. ഡബ്ല്യുസിസിയുടെ ആവശ്യം ന്യായമാണെന്നും ഇക്കാര്യത്തില്‍ ഒരാഴ്ചയ്ക്കകം തീരുമാനമുണ്ടാകും അദ്ദേഹം പറഞ്ഞു. കോണ്‍ക്ലേവില്‍ ഒരുപാട് വിഷയങ്ങള്‍ ഉയര്‍ന്നു വരുമെന്നും ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories