Share this Article
ഇടത് മന്ത്രിസഭയിൽ നിന്ന് എ കെ ശശീന്ദ്രനെ പിൻവലിക്കാൻ എൻസിപി ആലോചന
 AK Saseendran ,Thomas K Thomas

ഇടത് മന്ത്രിസഭയിൽ നിന്ന് എ കെ ശശീന്ദ്രനെ പിൻവലിക്കാൻ എൻസിപി ആലോചന. തോമസ് കെ തോമസിന് മന്ത്രിയാകാനുള്ള സാധ്യത മങ്ങിയതോടെയാണ് നിർണായക നീക്കം. ഉപതെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യം എൽഡിഎഫിനെ അറിയിച്ചേക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories