Share this Article
പീഡനക്കേസില്‍ ജയസൂര്യ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും
Jayasurya

പീഡനക്കേസില്‍ നടന്‍ ജയസൂര്യ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. രാവിലെ പത്തുമണിക്ക് കണ്ടോണ്‍മെന്റ് സ്റ്റേഷനിലാണ് ഹാജരാകുക.കൊച്ചി സ്വദേശിയായ നടിയുടെ പരാതിയിലാണ് ജയസൂര്യയ്‌ക്കെതിരെ കേസെടുത്തത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories