Share this Article
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; സംസ്ഥാന സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പം
 v d satheeshan

സംസ്ഥാന സര്‍ക്കാര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വേട്ടക്കാര്‍ക്കൊപ്പമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പരാതി കൊടുത്താല്‍ അന്വേഷിക്കാമെന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ല. ഇരകളെയും ആരോപണ വിധേയരെയും ഒരുമിച്ചിരുത്തി കോണ്‍ക്ലേവ് നടത്താനാണ് സര്‍ക്കാര്‍ ശ്രമമെന്നും വി.ഡി സതീശന്‍ ആരോപിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories