Share this Article
Union Budget
ഫണ്ട് സമാഹരണത്തില്‍ QR കോഡ് സംവിധാനം പിൻവലിക്കുന്നു; മുഖ്യമന്ത്രി
Retracts QR Code System in Fundraising; Chief Minister

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനുള്ള ക്യൂ ആര്‍ കോഡ് സംവിധാനം പിന്‍വലിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്യൂ ആര്‍ കോഡ് ദുരുപയോഗപ്പെടുത്തുന്നുവെന്ന് കണ്ടെത്തിയ സാചര്യത്തിലാണ് നടപടി. യുപിഐ, ക്രെഡിറ്റ് എന്നിവ വഴി സംഭാവന നല്‍കാം. ദുരിതാശ്വാസ നിധിയിലെ തുക ചെലവഴിക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥനെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories