Share this Article
image
ഉപതെരഞ്ഞെടുപ്പിനായുള്ള സിപിഐഎം സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും
election

ഉപതെരഞ്ഞെടുപ്പിനായുള്ള സിപിഐഎം സ്ഥാനാർഥികളെ ഇന്ന്  പ്രഖ്യാപിക്കും.  വയനാട് സത്യൻ മൊകേരി മത്സരിക്കുമെന്ന തീരുമാനം സിപിഐ എടുത്തുക്കഴിഞ്ഞു,   പാലക്കാട് എസ് സരിൻ ഇടതുസ്വതന്ത്ര സ്ഥാനാർഥിയാകും ചേലക്കര യു ആർ പ്രദീപിന് സാധ്യത.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories