Share this Article
'ഇത് വെറും ട്രെയിനല്ല, VIP ട്രെയിന്‍'.. അറിയാം ട്രെയിന്‍ ഫോഴ്‌സ് വണിനെക്കുറിച്ച്
narendra modi,rail force one


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുക്രെയിനിലെത്തും. പോളണ്ടില്‍ നിന്ന് ട്രെയിന്‍ മാര്‍ഗമാണ് മോദി യുക്രെയിനിലെത്തുക. ഏറെ പ്രത്യേകതകള്‍ നിറഞ്ഞ റെയില്‍ ഫോഴ്സ് വണ്‍ എന്ന ട്രെയിനില്‍ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി സഞ്ചരിക്കുന്നത് ഇതാദ്യമാണ്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories