Share this Article
പീഡന പരാതിയില്‍ നിയമനടപടിക്കൊരുങ്ങി നിവിന്‍ പോളി
nivin pauly

പീഡന പരാതിയില്‍ നിയമനടപടിക്കൊരുങ്ങി നിവിന്‍ പോളി.  എഫ്‌ഐആറിന്റെ കോപ്പി ലഭിച്ചതിന് ശേഷമായിരിക്കും തുടര്‍ നടപടി. മര്‍ദിച്ചെന്ന പരാതിയാണ് പിന്നീട് പീഡനപരാതിയായതെന്ന് നടന്‍ ആരോപിക്കുന്നു. പരാതിക്ക് പിന്നില്‍ ഗൂഡാലോചനയെന്നാണ് നിവിന്റെ വാദം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories