ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ യോഗം തുടരും. മൊഴിപ്പകര്‍പ്പിന്റെ പൂര്‍ണരൂപം വായിച്ച ശേഷമുളള യോഗമാണ് തുടരുന്നത്. മൊഴികളില്‍ അവ്യക്തതയുണ്ടെന്ന് അന്വേഷണസംഘം വിലയിരുത്തുന്നു.
ചില മൊഴികള്‍ പറഞ്ഞത് ആരെന്നും പറഞ്ഞത് ആരെകുറിച്ചെന്നതും വ്യകതതയില്ല ഇത്തരം മൊഴികളില്‍ തുടര്‍നടപടികള്‍ ആശയകുഴപ്പം തുടരുകയാണ്. മൊഴികളില്‍ വ്യകതത വരുത്താനുമായില്ല.