Share this Article
Flipkart ads
കെ.എം.ഷാജിക്കെതിരായ പ്ലസ് ടു കോഴക്കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി
Supreme Court

മുസ്ലിംലീഗ് നേതാവ് കെ.എം.ഷാജിക്കെതിരായ പ്ലസ് ടു കോഴക്കേസിൽ സംസ്ഥാന  സർക്കാരിന് തിരിച്ചടി. വിജിലൻസ് കേസ് റദ്ദാക്കിയതിനെതിരെ  സർക്കാരും ഇഡിയും  നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി. രാഷ്ട്രീയ ഭാവി തകർക്കുന്നതിന് ഗൂഡ ലക്ഷ്യങ്ങളോടെയാണ് തനിക്കെതിരെ വിജിലൻസ് അഴിമതി കേസെടുത്തത് എന്നായിരുന്നു ഷാജിയുടെ വാദം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories