Share this Article
Union Budget
'നടി യൂട്യൂബ് ചാനല്‍ വഴി അപകീര്‍ത്തിപ്പെടുത്തി' യൂട്യൂബ് ചാനലുകള്‍ക്കെതിരെ കേസുമായി ബാലചന്ദ്ര മേനോൻ
Balachandra Menon

ബാലചന്ദ്ര മേനോന്റെ പരാതിയില്‍ യൂട്യൂബ് ചാനലുകള്‍ക്കെതിരെ കേസെടുത്തു. ആലുവയില്‍ താമസിക്കുന്ന നടി യൂട്യൂബ് ചാനല്‍ വഴി അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പരാതി. ഐ ടി ആക്ട് പ്രകാരം സൈബര്‍ പൊലീസാണ് കേസെടുത്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories