Share this Article
മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമെതിരെ പ്രകാശ് ജാവദേക്കർ
Prakash Javadekar

മുനമ്പത്തെ ഭൂവിഷയത്തിന് കാരണം മുഖ്യമന്ത്രിയെന്ന് ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കർ.  ഭൂ നികുതി സ്വീകരിക്കുന്നത് നിർത്തിയത് എന്തിനെന്ന് സർക്കാർ വ്യക്തമാക്കണം. വഖഫ് ഭേദഗതി ബിൽ മുനമ്പത്തെ ജനങ്ങൾക്ക് സഹായകരമാണ്. വഖഫ് ബില്ലിനെ പിണറായി സർക്കാറും പ്രതിപക്ഷവും എന്തിനാണ് എതിർക്കുന്നതെന്നും ജാവ്ദേക്കര്‍ കോഴിക്കോട് ചോദിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories