Share this Article
കെ-റെയില്‍ പദ്ധതിയിലെ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍
Chief Minister Pinarayi Vijayan criticized the central government's stance on the K-rail project

കണ്ണൂർ: കെ-റെയില്‍ പദ്ധതിയിലെ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

കെ-റെയില്‍ പദ്ധതി ഒഴിവാക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്, മാത്രമല്ല  കെ-റെയിലിനെ എതിര്‍ത്ത ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നിലപാടിനൊപ്പം കേന്ദ്രം നിന്നു.


വന്ദേഭാരതിന് വേണ്ടി മറ്റ് ട്രെയിനുകള്‍ പിടിച്ചിടുന്നത് മൂലം ജനങ്ങള്‍ വലിയ ദുരിതം അനുഭവിക്കുകയാണെന്നും , വന്ദേഭാരത് വന്നതോടെ കെ-റെയിലിന്റെ ആവശ്യകത ജനങ്ങള്‍ തിരിച്ചറിഞ്ഞു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .



ALSO WATCH


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories