Share this Article
Union Budget
ജനങ്ങൾ ആർക്കൊപ്പം? ഹരിയാന, ജമ്മു കശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഇന്ന്
election

ഹരിയാനയും ജമ്മുകശ്മീരും ആര്‍ക്കൊപ്പമാണെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇരു സംസ്ഥാനങ്ങളിലെയും നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഇന്ന്.എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് കോണ്‍ഗ്രസ് ആത്മവിശ്വാസത്തിലാണ്.  

ഹരിയാന, ജമ്മു കശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഇന്ത്യ സഖ്യം മുന്നില്‍..ഹരിയാനയില്‍ കേവലഭൂരിപക്ഷം കടന്ന് കോണ്‍ഗ്രസ് .ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ് എന്‍സി സഖ്യത്തിന് ലീഡ് .ആഹ്ലാദപ്രകടനമാരംഭിച്ച് കോണ്‍ഗ്രസ് ക്യാംപുകള്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories