മംഗലപുരം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയെ പുറത്താക്കാനൊരുങ്ങി സിപിഐഎം. നടപടിയെടുക്കാന്‍ ജില്ലാ സെക്രട്ടെറിയറ്റ് ശുപാര്‍ശ ചെയ്തു.