Share this Article
Union Budget
കുവൈറ്റിലെ റോഡ് സുരക്ഷ; റോഡിൻ്റെ അറ്റകുറ്റപണികൾ തുടങ്ങാൻ അനുമതി ആയതായി പൊതുമരാമത്ത് മാന്ത്രി
kuwait road

കുവൈറ്റിലെ റോഡ് സുരക്ഷയുടെ ഭാഗമായി റോഡിൻ്റെ ആറ്റകുറ്റപണികൾ തുടങ്ങാൻ അനുമതി ആയതായി പൊതുമരാമത്ത് മാന്ത്രി ഡോ. നൂറ ആൽ മഷാൻ അറിയിച്ചു. 

കഴിഞ്ഞ വർഷങ്ങളിൽ  പുതിയ റോഡ് കളുടെയും മേൽപ്പാലങ്ങളുടെയും  നിർമ്മാണം കാരണം വലിയ തോതിലുള്ള അറ്റകുറ്റപണികൾ നടന്നിരുന്നില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories