Share this Article
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം കാപട്യം നിറഞ്ഞതെന്ന് വിഡി സതീശന്‍
VD Satheesan


ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം കാപട്യം നിറഞ്ഞതെന്ന്  പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഹേമ കമ്മിറ്റി കൊടുത്ത കത്തില്‍ റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന് പറഞ്ഞിട്ടില്ല. കത്ത് പുറത്ത് വിടുമ്പോള്‍ സുപ്രീംകോടതിയുടെ മാര്‍ഗ നിര്‍ദ്ദേശം പാലിക്കണമെന്നാണ് കത്തില്‍ പറഞ്ഞിരുന്നതെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. വേട്ടക്കാര്‍ക്കൊപ്പം നിന്ന് ഇരകളെ വേട്ടയാടുകയാണ് സര്‍ക്കാരെന്നും സതീശന്‍ ചോദിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories