Share this Article
കണ്ണൂരിലെ ക്ഷീര കർഷകൻ്റെ മരണത്തിന് ഉത്തരവാദി പിണറായി സർക്കാരാണെന്ന് കെ. സുരേന്ദ്രൻ
Pinarayi government is responsible for the death of a dairy farmer in Kannur; K Surendran

കണ്ണൂർ : കണ്ണൂരിലെ ക്ഷീര കർഷകൻ്റെ മരണത്തിന്  ഉത്തരവാദി പിണറായി സർക്കാരാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കോടിക്കണക്കിനു രൂപ കേന്ദ്രം വിവിധ പദ്ധതികളിൽ നൽകുന്നുണ്ട്, എന്നിട്ടും  ഇത് സംസ്‌ഥാനം വക മാറ്റി ചെലവഴിക്കുകയാണ്. കേന്ദ്ര പദ്ധതികൾ  അമ്മായിയപ്പൻ്റേയും മരുമകൻ്റേയും പടം വച്ച്  സംസ്ഥാന സർക്കാർ സ്വന്തമാക്കാൻ ശ്രമിക്കുന്നു.  നവകേരള നുണ സദസ്സ് ആണ് മുഖ്യമന്ത്രി നടത്തുന്നതെന്നും കെ സുരേന്ദ്രൻ ഇടുക്കി കട്ടപ്പനയിൽ പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories