നാമജപ ഘോഷയാത്രാ കേസിനെതിരെ എന്‍എസ്എസ് ഹൈക്കോടതിയിലേക്ക്. പൊലീസ് കേസെടുത്തത് നിയമവിരുദ്ധമായെന്ന് വാദം. സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ മിത്ത് പരാമര്‍ശത്തിലും നിയമനടപടിക്ക് ആലോചന