Share this Article
പീഡനക്കേസില്‍ പ്രതിയായ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജീവനൊടുക്കിയ സംഭവം ; പൊലീസ് അന്വേഷണം ആരംഭിച്ചു
production controller

പീഡനക്കേസില്‍ പ്രതിയായ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരം സ്വദേശിയായ ഷാനു ഇസ്മയിലിനെ കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടത്. ഈ മാസം 11നാണ് ഷാനു സുഹൃത്തുക്കള്‍ക്കൊപ്പം ഹോട്ടലില്‍ മുറിയെടുത്തത്. 

2018ല്‍ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു നടിയുടെ പരാതി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories