Share this Article
Union Budget
കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദത്തില്‍ ഡി വൈ എഫ് ഐയുടെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്
Kafir screen shot controversy

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദത്തില്‍ ഡി വൈ എഫ് ഐയുടെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്. വടകര ബ്ലോക് കമ്മറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ആദ്യമായി ഇടത് അനുകൂല വാട്‌സ് ആപ് ഗ്രൂപ്പിലേയ്ക്ക് പോസ്‌ററ് ചെയ്തത് ഡി വൈ എഫ് ഐ വടകര ബ്ലോക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണനാണെന്ന പോലീസ് റിപ്പോര്‍ട്ട് യുഡഎഫ് വലിയ തോതില്‍ സിപിഎമ്മിനെതിരെ പ്രചാരണ ആയുധമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിശദീകരണ യോഗം സംഘടിപ്പിക്കുവാന്‍ ഡിവൈഎഫ്‌ഐ തീരുമാനിച്ചത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories