Share this Article
പൂരം അലങ്കോലമാക്കിയതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഗൂഢാലോചന; വി.എസ് സുനില്‍ കുമാര്‍
V S Sunilkumar

പൂരം അലോങ്കലമാക്കിയതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്നതില്‍ സംശയമില്ലെന്ന് മുന്‍ മന്ത്രി വി.എസ് സുനില്‍ കുമാര്‍.

അത് സംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. വാര്‍ത്തകള്‍ വെച്ച് പ്രതികരിക്കുന്ന അനൗചിത്യമായിരിക്കും.റിപ്പോര്‍ട്ട് വന്ന ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും വി.എസ് സുനില്‍കുമാര്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories