Share this Article
Union Budget
ട്രാമി ഉഷ്ണമേഖലാ കൊടുങ്കാറ്റില്‍ ഫിലിപ്പിന്‍സില്‍ വന്‍ നാശനഷ്ടം; മരിച്ചവരുടെ എണ്ണം 85 ആയി
Tropical Storm Trami

ട്രാമി ഉഷ്ണമേഖലാ കൊടുങ്കാറ്റില്‍ ഫിലിപ്പിന്‍സില്‍ വന്‍ നാശനഷ്ടം. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലുമായി മരിച്ചവരുടെ എണ്ണം 85 ആയി. നാല്‍പ്പത്തിയൊന്ന് പേരെ കാണാതായി. മരിച്ചവരുടെ എണ്ണം ഇനിയും കൂടുമെന്ന് അനുമാനം. അമ്പത് ലക്ഷത്തോളം ആളുകളെ കൊടുങ്കാറ്റ് നേരിട്ട് ബാധിച്ചെന്നും റിപ്പോര്‍ട്ട്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories